കു​​വൈ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ്​ അ​ലി അ​ൽ മാ​ലി​കി​ കു​വൈ​ത്ത്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സാം​സ്​​കാ​രി​ക കാ​ര്യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ ബ​ദാ​ഹ്​ അ​ൽ മ​തീ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ കു​വൈ​ത്ത്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​നാ​മ: കു​​വൈ​ത്തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ സ​ലാ​ഹ്​ അ​ലി അ​ൽ മാ​ലി​കി​ കു​വൈ​ത്ത്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ, സാം​സ്​​കാ​രി​ക മ​ന്ത്രി അ​ബ്​​ദു​റ​ഹ്മാ​ൻ ബ​ദാ​ഹ്​ അ​ൽ മ​തീ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ ​സെ​ന്‍റ​ർ ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന​ർ​ജി സ്റ്റ​ഡീ​സ്​ പു​റ​ത്തി​റ​ക്കി​യ ‘കു​വൈ​ത്ത്​ അ​ധി​നി​വേ​ശ​ത്തി​ന്‍റെ​യും വി​മോ​ച​ന​ത്തി​​ന്‍റെ​യും വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ്​​റൈ​ന്‍റെ പ​ങ്ക്’​ എ​ന്ന ഗ്ര​ന്ഥം അം​ബാ​സ​ഡ​ർ മ​ന്ത്രി​ക്ക്​ കൈ​മാ​റി.

ബ​ഹ്​​റൈ​നും കു ​വൈ​ത്തും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​താ​യി വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Bahraini Ambassador meets Kuwait Information Minister The week was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.