ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്​​​നെ​സ് ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി

മ​നാ​മ: ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്​​​നെ​സ് ബീ​റ്റ് ദ ​ഹീ​റ്റ് പ​രി​പാ​ടി ന​ട​ത്തി. തു​ബ്‍ലി ഏ​രി​യ​യി​ലെ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ 200 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജ്യൂ​സ്, വെ​ള്ളം, പ​ഴ​ങ്ങ​ൾ, തൊ​പ്പി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്​​​നെ​സ് പ്ര​തി​നി​ധി​ക​ളാ​യ കൈ ​മി​ത്തി​ഗ്, മ​സ​ർ, ര​മ​ണ​ൻ, സ​യ്യി​ദ് ഹ​നീ​ഫ്, റി​യാ​സ്, ഷ​ഫീ​ഖ് എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Beat the heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.