മനാമ: ബഹ്റൈൻ നാഷനൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12.30 വരെ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 33472789, 39020112, 35375006, 39506478 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് റസാഖ് ചെറുവളപ്പിൽ, ബാബു കണിയാംപറമ്പിൽ, ഷമീർ പൊന്നാനി, സുജേഷ്, ഷാജി നെസ്റ്റോ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.