അ​ൽ ഹി​ദാ​യ സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ൾ

അ​ൽ ഹി​ദാ​യ സെ​ന്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: അ​ൽ ഹി​ദാ​യ സെ​ന്റ​ർ മ​ല​യാ​ള വി​ഭാ​ഗം 2024 -2025ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹി​ദ്ദ് യൂ​നി​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യാ​ഖൂ​ബ് ഈ​സ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​യും എം.​പി. സ​ക്കീ​ർ പ്ര​സി​ഡ​ന്‍റാ​യും സ്ഥാ​ന​മേ​റ്റു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: നി​ഷാ​ദ് പി. (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി.​കെ. ഫൈ​സ​ൽ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), അ​നൂ​പ് അ​ലി (വൈ​സ് പ്ര​സി​ഡ​ന്റ് - ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ് ക്ലാ​സ്), മു​ഹ​മ്മ​ദ് ഹം​റാ​സ്, ഫി​റോ​സ് (ജോ​യ​ന്റ് സെ​ക്ര​ട്ട​റി), ഫാ​ഹി​സ് (അ​സി. ഫി​നാ​ൻ​സ്), ഫി​റോ​സ് ഓ​സ്കാ​ർ (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), അ​ജ്മ​ൽ (ദ​അ​വ), അ​ബ്ബാ​സ് (യൂ​ത്ത് വി​ങ്), ഫ​ഹ​ദ് സ​ക്കീ​ർ, ഫാ​ഹി​സ് (ഐ.​ടി./ മീ​ഡി​യ). കൂ​ടാ​തെ അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ഹ​മ്മ​ദ്, ഹം​റാ​സ്, സ​ജീ​ർ ഓ​സ്കാ​ർ, ഷ​ബീ​ർ, അ​നൂ​പ് അ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - New leadership for Al Hidayah Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.