ചിക്ക്​ എക്സിന്‍റെ ബഹ്​റൈനിലെ മൂന്നാമത്തെ ബ്രാഞ്ച്​ ഗുദൈബിയ അവാൽ പ്ലാസയിൽ

ഉദ്​ഘാടനം ചെയ്യുന്നു

‘ചി​ക്ക്​ എ​ക്സ്​’​ ഫാ​സ്റ്റ്​​ഫു​ഡ്​ റ​സ്റ്റാ​റ​ന്‍റ്​ ഗു​ദൈ​ബി​യ ബ്രാ​ഞ്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു

മ​നാ​മ: പ്ര​മു​ഖ ഫാ​സ്റ്റ്​​ഫു​ഡ്​ റ​സ്റ്റാ​റ​ന്‍റ്​ ചി​ക്ക്​ എ​ക്സി​ന്‍റെ ബ​ഹ്​​റൈ​നി​ലെ മൂ​ന്നാ​മ​ത്തെ ബ്രാ​ഞ്ച്​ ഗു​ദൈ​ബി​യ അ​വാ​ൽ പ്ലാ​സ​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മി​ഡി​ൽ ഈ​സ്റ്റി​ൽ പ​തി​മൂ​ന്നാ​മ​ത്തെ​യും ബ​ഹ്​​റൈ​നി​ലെ മൂ​ന്നാ​മ​ത്തെ​യും ബ്രാ​ഞ്ചാ​ണി​ത്. ഗു​ദൈ​ബി​യ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ സ​മീ​പം ചി​ക്ക്​​എ​ക്സ്​ ഡ​യ​റ​ക്ട​ർ ഫു​ആ​ദ്​ മു​ഹ​മ്മ​ദ​ലി അ​ൽ ജ​ലാ​ഹി​മ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ക​യെ​ന്ന​താ​ണ്​ ചി​ക്ക്​​എ​ക്സി​ന്‍റെ ല​ക്ഷ്യം. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ നെ​സ്​​റ്റോ ​ഗ്രൂ​പ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ അ​ർ​ഷാ​ദ്​ ഹാ​ഷിം, ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​നീ​ഫ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Chikex- Fast Food Restaurant Gudaibia Branch Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.