ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു 

കെ. ​സു​ധാ​ക​ര​ന്​ ആ​ശം​സ​ക​ളു​മാ​യി ഒ.​​​െഎ.​സി.​സി നേ​താ​ക്ക​ൾ

മ​നാ​മ: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി​യെ ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ, ദു​ബൈ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി, ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ മു​നീ​ർ, ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ശ​ങ്ക​ര​പ്പി​ള്ള കു​മ്പ​ള​ത്ത്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ ക​ല്ല​ട എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ നി​യ​മ​ന​ത്തി​ൽ എ.​ഐ.​സി.​സി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - OICC leaders with congratulations to the contributors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.