പ്ര​തി​ഭ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി സ്വാ​ഗ​ത സം​ഘ യോ​ഗം

പ്ര​തി​ഭ​ നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷം ബ​ഹ്റൈ​നി​ലും കേ​ര​ള​ത്തി​ലും

മ​നാ​മ: കേ​ര​ള​ത്തി​ൽ വെ​ച്ച് തു​ട​ക്കം​കു​റി​ക്കു​ന്ന പ്ര​തി​ഭ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര ഇ​രി​ങ്ങ​ൽ ക്രാ​ഫ്റ്റ് വി​ല്ല​യി​ൽ (സ​ർ​ഗാ​ല​യ) സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷം അ​ര​ങ്ങേ​റും.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി പാ​ർ​ക്കി​ൽ വെ​ച്ച് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘ യോ​ഗം ചേ​ർ​ന്നു. യോ​ഗം വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് ആ​ർ. ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​ഭ മു​ൻ സാ​ര​ഥി സ​തീ​ന്ദ്ര​ൻ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ്ര​തി​ഭ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ച​ന്ദ്ര​ൻ നാ​ല്പ​താം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ടി.​പി. ബി​നീ​ഷ്, കെ. ​ശ്രീ​ധ​ര​ൻ, എം.​കെ. ബാ​ബു, കെ.​കെ. ശ​ങ്ക​ര​ൻ, അ​ഡ്വ. കെ.​എം. രാം​ദാ​സ്, എ​ൻ. ഗോ​വി​ന്ദ​ൻ, പ്ര​ദീ​പ് പ​ത്തേ​രി റീ​ഗ പ്ര​ദീ​പ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി പ​റ​മ്പ​ത്ത് സ്വാ​ഗ​ത​വും ര​ക്ഷാ​ധി​കാ​ര സ​മി​തി മു​ൻ അം​ഗ​മാ​യി​രു​ന്ന കെ.​എം. രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

വ​ട​ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ബി​ന്ദു, ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പാ​ലേ​രി ര​മേ​ശ​ൻ, ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​യും സു​ബൈ​ർ ക​ണ്ണൂ​ർ -ചെ​യ​ർ​മാ​ൻ, ശ​ശി​പ​റ​മ്പ​ത്ത്- ജ​ന​റ​ൽ ക​ൺ​വീ​ന​ർ , കെ. ​ശ്രീ​ധ​ര​ൻ, പി.​ടി. നാ​രാ​യ​ണ​ൻ, പി. ​ച​ന്ദ്ര​ൻ, എം.​കെ. ബാ​ബു എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും ടി.​പി. ബി​നീ​ഷ്, കെ.​കെ. ശ​ങ്ക​ര​ൻ, എ​ൻ. ഗോ​വി​ന്ദ​ൻ, വി​ജ​യ​ൻ ഗു​രു​വാ​യൂ​ർ, പി.​ടി. തോ​മ​സ് എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രാ​യും, സ​തീ​ന്ദ്ര​ൻ ക​ണ്ണൂ​ർ ട്ര​ഷ​റ​റാ​യും, വി​വി​ധ​ങ്ങ​ളാ​യ സ​ബ് ക​മ്മി​റ്റി​ക​ളും അ​തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളും അ​ട​ങ്ങി​യ വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

Tags:    
News Summary - Pratibha 40th Anniversary Celebration in Bahrain and Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.