ബ​ഹ്റൈ​ന്‍ കെ.​സി.​ഇ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഖ​റി​യ

മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി​ക്ക് ന​ല്‍കി​യ സ്വീ​ക​ര​ണ

സ​മ്മേ​ള​ന​ത്തി​ല്‍നി​ന്ന്

മാ​ർ സേ​വേ​റി​യോ​സി​ന് സ്വീ​ക​ര​ണം

മ​നാ​മ: ബ​ഹ്റൈ​നി​ലെ എ​പ്പി​സ്കോ​പ്പ​ല്‍ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളാ ക്രി​സ്ത്യ​ന്‍ എ​ക്യൂ​മി​നി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ (കെ.​സി.​ഇ.​സി) നേ​തൃ​ത്വ​ത്തി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യും ക​ണ്ട​നാ​ട് വെ​സ്റ്റ് ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യ സ​ഖ​റി​യ മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം ന​ല്‍കി. ബ​ഹ്റൈ​ന്‍ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ വെ​ച്ച് കെ.​സി.​ഇ.​സി പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ര്‍ജ് സ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യിം​സ് ബേ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു.

റ​വ. മാ​ത്യൂ​സ് ഡേ​വി​ഡ്, ഫാ. ​സു​നി​ല്‍ കു​ര്യ​ന്‍ ബേ​ബി, ഫാ. ​ജേ​ക്ക​ബ് തോ​മ​സ്, റ​വ. അ​നൂ​പ് സാം, ​ഫാ. ബെ​ഞ്ച​മി​ൻ ഒ.​ഐ.​സി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ചു. കെ.​സി.​ഇ.​സി ട്ര​ഷ​റ​ര്‍ വി​നു ക്രി​സ്റ്റി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - reception to Mar Saverios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.