സാമി​െൻറ കുടുംബത്തെ സഹായിക്കാൻ സമാജം കമ്മിറ്റി രൂപവത്​കരിച്ചു 

മ​നാ​മ: അ​കാ​ല​ത്തി​ൽ നി​ര്യാ​ത​നാ​യ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ സ​ജീ​വാം​ഗം സാം ​അ​ടൂ​രി​​െൻറ കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​മാ​ജ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. സാ​മി​​െൻറ മ​ക്ക​ളു​ടെ​യും വീ​ട്ട​മ്മ​യാ​യ ഭാ​ര്യ​യു​ടെ​യും ഭാ​വി​യി​ലെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള അ​റി​യി​ച്ചു. 

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ദേ​വ​ദാ​സ് കു​ന്ന​ത്ത് -39449287, അ​ഡ്വ. വി.​കെ. തോ​മ​സ് -3944 2560, രാ​ജു ക​ല്ലും​പു​റം -39425202, എ​ൻ.​കെ. മാ​ത്യു -39897958, എ​ൻ.​കെ. വീ​ര​മ​ണി -36421369, കെ.​ടി. സ​ലിം -33750999, എ​ൻ. ശ​ശി​ധ​ര​ൻ -39890640, രാ​ജേ​ഷ് ചേ​രാ​വ​ള്ളി -35320667, അ​ജി പി. ​ജോ​യ് -39156283
പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ജോ​ലി​യി​ല്ലാ​ത്ത ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന സാ​മി​​െൻറ കു​ടും​ബ​ത്തെ  സ​ഹാ​യി​ക്കാ​നു​ള്ള ഈ ​ശ്ര​മ​ത്തി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​ഭ്യ​ർ​ഥി​ച്ചു. 

സാ​മി​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ്ര​ച​രി​ക്കു​ന്ന അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തെ​റ്റ് 
മ​നാ​മ: കോ​വി​ഡ് ബാ​ധി​ച്ചു ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാം ​സാ​മു​വ​ലി​​െൻറ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​കൊ​ണ്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തെ​റ്റ്. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ് തെ​റ്റാ​യാ​ണ് ഇ​തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.  ഇ​ത് പ്ര​കാ​രം പ​ണം നി​ക്ഷേ​പി​ച്ച​പ്പോ​ൾ ആ​ന്ധ്ര​പ്ര​ദേ​ശ് ക​രിം ന​ഗ​റി​ലെ വി​ലാ​സ​മാ​ണ് കാ​ണി​ച്ച​ത്. സാ​മി​​െൻറ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളാ​ണ് തെ​റ്റാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.  ഭാ​ര്യ​യു​ടെ ശ​രി​യാ​യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഇ​താ​ണ്: സി​സി​ലി സാം ​അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 67226249318, എ​സ്.​ബി.​െ​എ, ഐ.​എ​ഫ്.​എ​സ്.​സി: SBIN0070955, ബ്രാ​ഞ്ച്​: ആ​ന​ന്ദ​പ്പ​ള്ളി, അ​ടൂ​ർ.സാമി​​െൻറ കുടുംബത്തെ സഹായിക്കാൻ ബഹ്റൈനിലെ പ്രവാസി സമൂഹം ആത്​മാർഥമായി സഹകരിക്കണമെന്ന്​ പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അഭ്യർഥിച്ചു. 

സാമിന്​ സാമൂഹിക പ്രവർത്തകരുടെ ആദരാഞ്​ജലി 
മ​നാ​മ: സ​ബ​ർ​മ​തി ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റും പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സാം ​സാ​മു​വ​ലി​​ന്​ ബ​ഹ്​​റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ദ​രാ​ഞ്​​ജ​ലി. ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ  സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​െ​ങ്ക​ടു​ത്തു. സാ​മി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ അ​നു​സ്​​മ​രി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ജീ​വി​ക്കു​മ്പോ​ഴും സ്വ​ന്തം കു​ടും​ബ​ത്തി​നു വേ​ണ്ടി ക​രു​തി​വെ​ക്കാ​ൻ മ​റ​ന്നു​പോ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​നും തീ​രു​മാ​നി​ച്ചു. സ​ഹാ​യ​ങ്ങ​ൾ നേ​രി​ട്ട് അ​യ​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​ർ​ക്ക് ബ​ഹ്റൈ​ൻ കേ​ര​ള സ​മാ​ജം ഉ​ൾ​പ്പെ​ടെ ബ​ഹ്​​റൈ​നി​ലെ മു​ഴു​വ​ൻ സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

സ​ബ​ർ​മ​തി ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി പി. ​ജോ​യ് സാ​മി​നെ അ​നു​സ്​​മ​രി​ച്ച്​ യോ​ഗ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, സോ​മ​ൻ ബേ​ബി, സു​ബൈ​ർ ക​ണ്ണൂ​ർ, ജോ​ബ് ജോ​സ​ഫ്, രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം, ബ​ഷീ​ർ അ​മ്പ​ലാ​യി, നാ​സ​ർ മ​ഞ്ചേ​രി, ചാ​ൾ​സ് ആ​ലു​ക്ക, കെ.​ടി. സ​ലിം, ഷാ​ജി കാ​ർ​ത്തി​കേ​യ​ൻ, ചെ​മ്പ​ൻ ജ​ലാ​ൽ, ന​ജീ​ബ് ക​ട​ലാ​യി, തോ​മ​സ് ഫി​ലി​പ്പ്, സ​ലാം മ​മ്പാ​ട്ടു​മൂ​ല, സോ​വി​ച്ച​ൻ ചേ​ന്നാ​ട്ടു​ശ്ശേ​രി, എ​ബ്ര​ഹാം സാ​മു​വ​ൽ, രാ​ജേ​ഷ് ചേ​രാ​വ​ള്ളി, അ​ജി​ത്ത് ക​ണ്ണൂ​ർ, രാ​മ​ത്ത് ഹ​രി​ദാ​സ്, സോ​ണി​ക് ഫി​ലി​പ്പ്, മോ​ഹ​ൻ​കു​മാ​ർ, ജ​വാ​ദ് വ​ക്കം, അ​നീ​ഷ് വ​ർ​ഗീ​സ്, അ​ജി ഭാ​സി, അ​നൂ​പ് കു​മാ​ർ ക​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സാ​നി പോ​ൾ യോ​ഗം നി​യ​ന്ത്രി​ച്ചു.

കു​ടും​ബ സൗ​ഹൃ​ദ​വേ​ദി അ​നു​ശോ​ചി​ച്ചു
മ​നാ​മ: സാം ​സാ​മു​വ​ലി​​െൻറ നി​ര്യാ​ണ​ത്തി​ൽ കു​ടും​ബ സൗ​ഹൃ​ദ വേ​ദി ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 
ര​ക്ഷാ​ധി​കാ​രി അ​ജി​ത്‌ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ് തേ​ക്കു​തോ​ട്, സെ​ക്ര​ട്ട​റി എ​ബി തോ​മ​സ്, ഐ​മാ​ക്ക് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം അ​ജ​യ​കൃ​ഷ്​​ണ​ൻ, കേ​ര​ളീ​യ സ​മാ​ജം മു​ൻ സെ​ക്ര​ട്ട​റി വീ​ര​മ​ണി, ശ്രീ​നാ​രാ​യ​ണ ക​ൽ​ച്ച​റ​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സി. ​ഗോ​വി​ന്ദ​ൻ, എ​ബ്ര​ഹാം സാ​മു​വ​ൽ, ഷെ​മി​ലി പി. ​ജോ​ൺ, ദീ​പ​ക്​ മേ​നോ​ൻ, വി​ജ​യ​ൻ ക​ല്ല​റ, വി​ശ്വ​നാ​ഥ​ൻ, ശ​ശി​കു​മാ​ർ, മൊ​യ്‌​തീ​ൻ പ​യ്യോ​ളി, ​െസ​യ്ത്​, തോ​മ​സ് ഫി​ലി​പ്പ്, രാ​ജേ​ഷ്, ജ​യേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഹാ​യ​വു​മാ​യി കു​ടും​ബ സൗ​ഹൃ​ദ​വേ​ദി​യും 
മ​നാ​മ: സാം ​സാ​മു​വ​ലി​​െൻറ കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​ന്​ കു​ടും​ബ സൗ​ഹൃ​ദ​വേ​ദി രം​ഗ​ത്തു​വ​ന്നു. ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജേ​ക്ക​ബ് തേ​ക്കു​തോ​ട് -39750755, അ​ജി​ത് കു​മാ​ർ -39232972, എ​ബി തോ​മ​സ് -38094006, മൊ​യ്​​തീ​ൻ കാ​ട്ടും​ത​ഴ -38085832, മി​നി റോ​യ് -38857040, ബി​ജു ഫി​ലി​പ് -38873832 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

‘ഫെ​ഡ്’ അ​നു​ശോ​ചി​ച്ചു
മ​നാ​മ: ബ​ഹ്റൈ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും സ​ബ​ർ​മ​തി ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യ സാം ​സാ​മു​വ​ലി​​െൻറ നി​ര്യാ​ണ​ത്തി​ൽ ഫ്ര​റ്റേ​ണി​റ്റി ഓ​ഫ് എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്​​ട്​ (ഫെ​ഡ്) അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
സ​മൂ​ഹ​ത്തി​ലെ താ​ഴേ​ക്കി​ട​യി​ലു​ള്ള ക​ഷ്​​ട​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ത​​െൻറ സ​മ്പാ​ദ്യ​ത്തി​ൽ​നി​ന്ന് വ​രെ ചെ​ല​വ​ഴി​ച്ച് സ​ഹാ​യി​ച്ചി​രു​ന്ന സാം ​സാ​മു​വ​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു മാ​തൃ​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​​െൻറ നി​ര്യാ​ണം ബ​ഹ്റൈ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ക​ന​ത്ത ന​ഷ്​​ട​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 
 

Tags:    
News Summary - saam-help-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.