ബഹ്റൈനിൽ മാസപ്പിറവി നിരീക്ഷിക്കാൻ എസ്.സി.ഐ.എയുടെ ആഹ്വാനം

ബഹ്റൈനിൽ മാസപ്പിറവി നിരീക്ഷിക്കാൻ എസ്.സി.ഐ.എയുടെ ആഹ്വാനം

മനാമ: മാസപ്പിറവി ദർശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ളവർ ഉടൻ തന്നെ ചന്ദ്രദർശന സമിതിയുമായി ബന്ധപ്പെടണമെന്ന് സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.

പെരുന്നാൾ മാസപ്പിറ ദർശനത്തെക്കുറിച്ച് സാക്ഷ്യങ്ങൾ സ്വീകരിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) മാർച്ച് 29ന് യോഗം ചേരും.

Tags:    
News Summary - SCIA calls for moon sighting in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.