ഉരുൾ പൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമലയിൽ തകർന്ന വീടിന് മുന്നിലെ കൂറ്റൻ പാറക്കല്ലുകൾ
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷന് കീഴിൽ, വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്കായി പ്രാർഥനയും അനുശോചന യോഗവും സംഘടിപ്പിക്കുന്നു. സിഞ്ചിലെ ഫ്രന്റ്സ് സെന്ററിൽ ഇന്ന് വൈകീട്ട് ഏഴിനാണ് പരിപാടി. ദുരിതക്കയത്തിൽപ്പെട്ടവർക്ക് സഹായവും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കും. പീപ്ൾസ് ഫൗണ്ടേഷനുമായി ചേർന്നാണ് പുനരധിവാസ പദ്ധതികൾക്ക് സഹായം നൽകുകയെന്ന് ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.