സ്വർണസമ്മാനങ്ങളോടെ ക്രിസ്​മസ്​ ആഘോഷിക്കാം

മനാമ: സ്​നേഹത്തി​െൻറയും പങ്കുവെക്കലി​െൻറയും ​ക്രിസ്​മസ്​ രാവുകളിൽ ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ സാൻറക്കൊപ്പം ചിത്രമെടുക്കാത്തവർ കുറവായിരിക്കും. കുഞ്ഞുന്നാളിലോ ജോലിസ്​ഥലത്തോ വീട്ടകങ്ങളിലോ പള്ളികളിലോ എവിടെയുമാക​ട്ടെ... നിങ്ങൾ സാൻറക്കൊപ്പം ചിത്രമെടുത്തിട്ടുണ്ടോ? എങ്കിൽ സമ്മാനം​ നേടാൻ അവസരവുമുണ്ട്​. പ്രവാസികളുടെ മുഖപത്രമായ 'ഗൾഫ്​ മാധ്യമവും' പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്​ ആലുക്കാസും ചേർന്നൊരുക്കുന്ന 'ജോയ്​ വിത്ത്​ സാൻറ'യിലൂടെ നിങ്ങളുടെ പ്രിയ നിമിഷങ്ങൾ ഓർത്തെടുക്കാനും സ്വർണസമ്മാനങ്ങൾ നേടാനുമുള്ള അവസരമൊരുക്കുന്നു.

ഗൾഫ്​ മാധ്യമ'ത്തി​െൻറ സമൂഹമാധ്യമ പേജുകളിലൂടെ നടക്കുന്ന മത്സരത്തിൽ വിജയികളാകുന്ന രണ്ടു​​പേർക്ക്​ നാലു​ ഗ്രാം വീതമുള്ള ഗോൾഡ്​ കോയിനാണ്​ സമ്മാനമായി നൽകുന്നത്​. സാൻറയോടൊപ്പം മുൻകാലങ്ങളിൽ എടുത്ത ചിത്രങ്ങളും പുതിയതായി എടുക്കുന്ന ചിത്രങ്ങളുമെല്ലാം സമ്മാനത്തിനായി പരിഗണിക്കും. സന്തോഷത്തി​െൻറ ക്രിസ്​മസ് ദിനങ്ങൾ​ സുവർണ സമ്മാനം നേടി ഇരട്ടി സന്തോഷമുള്ളതാക്കാൻ ഇന്നുതന്നെ മത്സരത്തിൽ പ​ങ്കെടുക്കൂ. 'ഗൾഫ്​ മാധ്യമം' ബഹ്​റൈ​െൻറ ഫേസ്​ബുക്ക്​ പേജിൽ അനായാസമായ നടപടിക്രമങ്ങളിലൂടെ മത്സരത്തിൽ പ​ങ്കെടുക്കാം. അവസാന തീയതി ഡിസംബർ 28.

നിങ്ങൾ ചെയ്യേണ്ടത്​ ഇത്രമാത്രം

  •  ഗൾഫ്​ മാധ്യമം ബഹ്​റൈൻ പേജ് ഫേസ്​ബുക്ക്​ പേജ്​ (https://www.facebook.com/gulfmadhyamambahrain) സന്ദർശിച്ച്​ ലൈക്ക്​ ചെയ്യുക.
  • (ജ്​ സന്ദർ​ശിക്കാൻ ഇതോടൊപ്പമുള്ള ക്യു.ആർ കോഡ്​ സ്​കാൻ ചെയ്​താൽ മതി
  •  ഈ പേജിലെ Joy with Santa എന്ന പോസ്​റ്റ്​ ലൈക്ക്​ ചെയ്​തശേഷം കമൻറ്​ ബോക്​സിൽ നിങ്ങളുടെ ഫോ​ട്ടോ പോസ്​റ്റ്​ ചെയ്യുക.
  • സാൻറയോടൊപ്പമുള്ള ക്രിസ്​മസ്​ ചിത്രമായിരിക്കണം പോസ്​റ്റ്​ ചെയ്യേണ്ടത്​
  • ഈ പോസ്​റ്റ്​ joywithsanta എന്ന ഹാഷ്​ടാഗ്​ ചേർത്ത് ഷെയർ ചെയ്യുക
  •  നിങ്ങളുടെ സുഹൃത്തുക്കളെ പോസ്​റ്റിനൊപ്പം ടാഗ്​ ചെയ്യുക
  • ജോയ്​ ആലുക്കാസി​െൻറ ഫേസ്​ബുക്ക്​ പേജ്​ (www.facebook.com/joyalukkas) ലൈക്ക്​ ചെയ്യുക
Tags:    
News Summary - With ‘Joy with Santa’ ‘Gulf Madhyamam’ And Joy Alukas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.