കുവൈത്ത് സിറ്റി: മലയാളിയായ ഹജ്ജ് തീര്ഥാടകന് മക്കയില്‍ മരിച്ചു. 38 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ സ്വദേശി എ.വി. നസീര്‍ (55) ആണ് മരിച്ചത്. ഭാര്യ നസീമയും ഈ വര്‍ഷം ഹജ്ജിന് പോയിട്ടുണ്ട്.
ഇവര്‍ മദീനയിലാണുള്ളതെന്നാണ് വിവരം. മക്കള്‍: നജാത്ത്, നസീബ, നിജാഫ്, നിസ്വാന്. മരുമക്കള്‍: അഷ്ഫാഖ്, അനീസ് (ഇരുവരും ദുബൈ). സഹോദരങ്ങള്‍: മുസ്തഫ, ഹനീഫ, ഉമ്മര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.