കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അഹ്ലൻ വ സഹ്ലാൻ റമദാൻ മെഗാ സമ്മേളനം ഫെബ്രുവരി 25ന് അബ്ബാസിയ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടത്തും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹുസൈൻ സലഫി (ഷാർജ) പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി പി.എൻ. അബ്ദുല്ലത്തീഫ് മദനി മുഖ്യ രക്ഷാധികാരിയും സി.പി. അബ്ദുൽ അസീസ് ചെയർമാനും സുനാഷ് ഷുക്കൂർ ജനറൽ കൺവീനറും സക്കീർ കൊയിലാണ്ടി, അബ്ദുറഹ്മാൻ തങ്ങൾ കൺവീനർമാരുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.