ക്ര​സ​ന്റ് സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ര​ക്ഷാ​ധി​കാ​രി

മു​സ്ത​ഫ കാ​രി സ​മ്മാ​നി​ക്കു​ന്നു

ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക്ര​സ​ന്റ് സെ​ന്റ​ർ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ, സ​ഹോ​ദ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ‘ക്ര​സ​ന്റ് എ​ജു​ക്കേ​ഷ​ന​ൽ എം​പ​വ​ർ​മെ​ന്റ് അ​വാ​ർ​ഡ്’ വി​ത​ര​ണം ചെ​യ്തു. ഫ​ർ​വാ​നി​യ ഫ്ര​ന്റ്‌​ലൈ​ൻ ലോ​ജി​സ്റ്റി​ക്സ് മീ​റ്റി​ങ് ഹാ​ളി​ൽ ന​ട​ന്ന ക്ര​സ​ന്റ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ കൈ​മാ​റി​യ​ത്.

സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്, എ ​ഗ്രേ​ഡു​ക​ൾ നേ​ടി​യ അ​സ്സ ബ​ഷീ​ർ, ആ​സി​യ അ​നീ​ഷ് മു​ഹ​മ്മ​ദ്‌, ഫാ​ത്തി​മ ഹു​ദ, റി​ഫ ഫാ​ത്തി​മ, കെ.​ടി. അ​ലി ഹ​സ്സ​ൻ, വി.​പി. അ​നാ​ൻ, ഫാ​രി​സ എം, ​ബാ​സിം, ആ​യി​ശാ​ബി അ​നീ​സ് മു​ഹ​മ്മ​ദ്, ഹ​ലീ​മ വി.​പി.​എം, നാ​ഫി​ല വി.​സി, പി. ​ഷാ​നി​ബ എ​ന്നി​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ര​ക്ഷി​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.ക്ര​സ​ന്റ് സെ​ന്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ കാ​രി, നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ, അ​ഷ്‌​റ​ഫ്‌ മ​ണ​ക്ക​ട​വ​ൻ, കോ​യ വ​ള​പ്പി​ൽ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, സ​ലീം ഹാ​ജി, ഗ​ഫൂ​ർ അ​ത്തോ​ളി, ഇ​ല്യാ​സ് ബാ​ഹ​സ്സ​ൻ, ടി.​വി. ല​ത്തീ​ഫ്, മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഇ​ല്യാ​സ് പാ​ഴൂ​ർ എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്റ്‌ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് മ​ണ​ക്ക​ട​വ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ല്യാ​സ് ബാ​ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Crescent Center Kuwait Education Awards Distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.