ക്ര​സ​ന്റ് സെ​ന്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഹാ​രി​സ് ത​യ്യി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റു​ന്നു

ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ര​സ​ന്റ് മ​ത​കാ​ര്യ വി​ങ് ക​ൺ​വീ​ന​ർ ഹാ​രി​സ് ത​യ്യി​ൽ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ലു​ലു ഹൈ​പ്പ​ർ ദ​ജീ​ജ് ബ്രാ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ മൊ​യ്‌​തീ​ൻ കു​ട്ടി, കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ​ക്ട​ർ മു​ഹ​മ്മ​ദ​ലി, ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ കാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ, ഷാ​ജ​ഹാ​ൻ പാ​ലാ​റ, അ​ഷ്‌​റ​ഫ്‌ മ​ണ​ക്ക​ട​വ​ൻ, ഗ്രൂ​പ്പ് ലീ​ഡേ​ഴ്‌​സ് ആ​യ റ​യീ​സ് മോ​ൻ, മു​ഹി​യി​ദ്ദീ​ൻ മ​ണ​ക്ക​ട​വ​ൻ, റ​ഷീ​ദ് ഉ​ള്ളി​യേ​രി, സ​ജാ​സ്, ഹ​മീ​ദ്, സ​ലാം ക​മ്പി​ൽ, ഷം​സു​ദ്ദീ​ൻ പു​ഴ​ക്ക​ര, എം.​വി. ല​ത്തീ​ഫ് എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

നൗ​ഷാ​ദ് പു​ന്ന​ക്ക​ലി​ന്റെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ഷ​ഫീ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ല്യാ​സ് ബ​ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Crescent Center Kuwait Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.