സി.​എ​സ്.​ഐ സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ റ​വ. സി.​എം. ഈ​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തു​ന്നു

സി.​എ​സ്.​ഐ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ഗു സി.​എ​സ്.​ഐ സ​ഭ​ക​ൾ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു.സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​എ​സ്.​ഐ സ​ഭ​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ കു​വൈ​ത്ത് യു​നൈ​റ്റ​ഡ് സി.​എ​സ്.​ഐ ഫെ​ലോ​ഷി​പ് പ്ര​സി​ഡ​ന്‍റ് റ​വ.​സി.​എം. ഈ​പ്പ​ൻ പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ക്യ ആ​രാ​ധ​ന​ക്ക് റ​വ.​സി.​എം. ഈ​പ്പ​ൻ, റ​വ.​എ. ജ​പ​ദാ​സ്, റ​വ.​ബി​നോ​യ് ജോ​സ​ഫ്, റ​വ. ഏ​ണ​സ്റ്റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ന്‍റ് പോ​ൾ​സ് അ​ഹ​മ്മ​ദി ബി​ഷ​പ്പ് റ​വ. മൈ​ക്കി​ൾ മെ​ബോ​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു. മാ​മ്മ​ൻ ഫി​ലി​പ്പോ​സ്, ബാ​ബു മാ​ത്യു, പ്ര​താ​പ് രാ​ജ​ശേ​ഖ​ർ, ആ​സി​ർ രാ​ജ് എ​ന്നി​വ​ർ ആ​രാ​ധ​ന​ക്കും സ​മ്മേ​ള​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CSI Foundation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.