കുവൈത്തിൽ ഭൂചലനം; 2.9 തീവ്രത രേഖപ്പെടുത്തി

കുവൈത്ത്: കുവൈത്തിൽ നേരിയ ഭൂചലനം സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളില്ല. ശനിയാഴ്ച പുലർച്ചെ 2.36 നാണ് അൽ-അഹമ്മദി ഗവർണറേറ്റിന് സമീപം പ്രഭവകേന്ദ്രത്തിന് താഴെ റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് കുവൈത്ത് ദേശീയ ഭൂകമ്പ ശൃംഖല (കെ.എൻ.എസ്.എൻ) ആണ് ഈ വിവരം പുറത്തുവിട്ടത്.

Tags:    
News Summary - Earthquake in Kuwait; A magnitude of 2.9 was recorded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.