സാ​ജു സ്റ്റീ​ഫ​ന് കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സാ​ജു സ്റ്റീ​ഫ​ന് കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാ​ജു സ്റ്റീ​ഫ​ന് കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്റ് കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജോ​സ​ഫ് മാ​ത്യു, സാ​മു​വേ​ൽ വ​ർ​ഗീ​സ്, ജി​ജി ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ്, ബി​ന്ദു എ​സ്, സാം ​ഡി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൂ​ട്ടായ്മ​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. സാ​ജു സ്റ്റീ​ഫ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, ക​മ്മി​റ്റി അം​ഗം, കേ​ന്ദ്ര സ​മി​തി അം​ഗം എ​ന്നി നി​ല​ക​ളി​ൽ സാ​ജു സ്റ്റീ​ഫ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.