ജോ​മോ​ൻ തോ​മ​സ് കോ​യി​ക്ക​ര​ക്ക് ഒ.​ഐ.​സി.​സി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജോ​മോ​ൻ തോ​മ​സ് കോ​യി​ക്ക​ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ത്തി​ൽ നി​ന്ന് അ​യ​ർ​ല​ൻഡിലേ​ക്ക് പോ​കു​ന്ന ജോ​മോ​ൻ തോ​മ​സ് കോ​യി​ക്ക​ര​ക്ക് ഒ.​ഐ.​സി.​സി കു​വൈ​ത്ത് എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 21 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ലു​ള്ള ജോ​മോ​ൻ തോ​മ​സ് കോ​യി​ക്ക​ര ഒ.​ഐ.​സി.​സി കു​വൈ​ത്തി​ന്റെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ സാ​ബു പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് പു​തു​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ബി വാ​രി​ക്കാ​ട്, ബി.​എ​സ്. പി​ള്ള, ബി​നു ചെ​മ്പാ​ല​യം, ജോ​യ് ക​ര​വാ​ളൂ​ർ, ജോ​ബി​ൻ ജോ​സ്, അ​ക്ബ​ർ വ​യ​നാ​ട്, ജ​ലി​ൻ തൃ​പ്ര​യാ​ർ, വി​പി​ൻ മാ​ങ്ങാ​ട്, ഇ​സ്മാ​യി​ൽ പാ​ല​ക്കാ​ട്, ലി​പി​ൻ ക​ണ്ണൂ​ർ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, വ​ർ​ഗീ​സ് പോ​ൾ, ജി​യോ മ​ത്താ​യി, അ​നി​ൽ വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ ജോ​സ​ഫ്, എം.​കെ.​ജി​നോ, ബാ​ബു എ​ബ്ര​ഹാം, പ്രി​ൻ​സ് ബേ​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു ജേ​ക്ക​ബ് സ്വാ​ഗ​ത​വും മാ​ർ​ട്ടി​ൻ പ​ട​യാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farewell given to jomon thomas koyikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.