തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനാണ് കഴിഞ്ഞദിവസം തീപിടിച്ചത് ജഹ്റ: തൊഴിലാളികളുടെ താമസയിടത്തുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. സുലൈബിയ്യയിലെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. ആളപായമില്ല. ജഹ്റയുൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.