മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​രെ അ​റ​സ്റ്റു ചെ​യ്തു. ആ​റു കി​ലോ​ഗ്രാം ക​ഞ്ചാ​വും ഹെ​റോ​യി​നും പ​ണ​വും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ചോ​ദ്യം​ചെ​യ്യ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ത​ങ്ങ​ളെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തു. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നും പ്ര​തി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി.

Tags:    
News Summary - Four arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.