റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ്​ ക്ല​ബ്​ ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റൈ​സി​ങ്​ സ്​​റ്റാ​ർ കു​വൈ​ത്ത്​ ജ​ഴ്‌​സി പ്ര​കാ​ശ​നം

കു​വൈ​ത്ത്​ സി​റ്റി: റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ്​ ക്ല​ബ്​ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്​​തു. സാ​ൽ​മി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ സ്‌​പോ​ണ്‍സ​ര്‍ മു​ഹ​മ്മ​ദ് സ​ലാ​ഹ്, റീ​സ യൂ​സു​ഫ് ബെ​ഹ്‌​ബെ​ഹാ​നി, ക​മ്പ​നി അ​ഡ്മി​ൻ മാ​നേ​ജ​ർ ബി.​എ​സ്. പി​ള്ള റൈ​സി​ങ്​ സ്​​റ്റാ​ർ സി.​സി കു​വൈ​ത്ത്​ ക്യാ​പ്റ്റ​ൻ വി​പി​ൻ രാ​ജേ​ന്ദ്ര​ന് കൈ​മാ​റി പ്ര​കാ​ശ​നം നി​ര്‍വ​ഹി​ച്ചു.

കോ ​സ്‌​പോ​ണ്‍സ​ർ അ​ൽ ജ​സീ​റ ട്രാ​വ​ൽ ആ​ൻ​ഡ്​ കാ​ർ​ഗോ സി.​ഇ.​ഒ സ​യ്ദ് അ​ല​വി, റൈ​സി​ങ്​ സ്​​റ്റാ​ർ സി.​സി കു​വൈ​ത്ത് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​എ. ബി​ജു, അ​നീ​ഷ് അ​ക്ഷ​യ, ജ​യേ​ഷ് കൊ​ട്ടോ​ല തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഷി​ജു കാ​വാ​ലം സ്വാ​ഗ​ത​വും ജി​ജോ ബാ​ബു ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jersey release for Rising Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.