കെ.​ഐ.​സി വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​ ജാ​ബി​രി​യ സെ​ൻ​ട്ര​ല്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ട​ത്തി​യ ര​ക്തദാ​ന ക്യാ​മ്പ് 

കെ.​​െഎ.​സി വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ വി​ഖാ​യ മെ​ഡി​ക്ക​ല്‍ വി​ങ്​ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ജാ​ബി​രി​യ സെ​ൻ​ട്ര​ല്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ ന​ട​ന്ന ക്യാ​മ്പി​ല്‍ കെ.​ഐ.​സി​യു​ടെ അ​ബ്ബാ​സി​യ, ഫ​ര്‍വാ​നി​യ, ഫ​ഹാ​ഹീ​ല്‍, സി​റ്റി, ഹ​വ​ല്ലി മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള നേ​താ​ക്ക​ളും പ്ര​വ​ര്‍ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​ത്ത് സെ​ന്‍ട്ര​ല്‍ ബ്ല​ഡ് ബാ​ങ്ക് നേ​രി​ടു​ന്ന ര​ക്ത​ദൗ​ര്‍ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്‍മ​ള, വി​ഖാ​യ കേ​ന്ദ്ര സെ​ക്ര​ട്ട​റി ശി​ഹാ​ബ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ മു​ഹ​മ്മ​ദ​ലി പു​തു​പ്പ​റ​മ്പ്, അ​ബ്​​ദു കു​ന്നും​പു​റം, കേ​ന്ദ്ര ക​ണ്‍വീ​ന​ര്‍ സ​വാ​ദ് കൊ​യി​ലാ​ണ്ടി, മെ​ഡി​ക്ക​ല്‍ വി​ങ്​ ഫ​ഹാ​ഹീ​ല്‍ മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​ര്‍ സ​മീ​ര്‍ പാ​ണ്ടി​ക്കാ​ട്, ഹ​വ​ല്ലി മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​സി​ല്‍ ക​രു​വാ​ര​കു​ണ്ട്, അ​സീ​സ് പാ​ടൂ​ര്‍, ഇ​സ്മാ​യി​ല്‍ വ​ള്ളി​യോ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.