കെ.​കെ.​െ​എ.​സി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ഏ​പ്രി​ൽ ഒ​മ്പ​തി​ന്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം കു​വൈ​ത്ത്​ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​പ്രി​ൽ ഒ​മ്പ​ത്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ സ​ബാ​ഹ് ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ലാ​ണ്​ ക്യാ​മ്പ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് http://islahikuwait.org/donateblood എ​ന്ന ലി​ങ്കി​ലൂ​ടെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 55806788, 97200750, 97919695, 97926172 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.