കെ.​കെ.​ഐ.​സി എ​ൻ​ലൈ​റ്റ​നി​ങ് കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ

ജ​ഹ്റ യൂ​നി​റ്റ് സം​ഗ​മ​ത്തി​ൽ അ​ഷ്റ​ഫ് മ​ദ​നി എ​ക​രൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കെ.​കെ.​ഐ.​സി എ​ൻ​ലൈ​റ്റ​നി​ങ് കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) ഈ ​മാ​സം 24ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൻ​ലൈ​റ്റ​നി​ങ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ഭാ​ഗ​മാ​യി ജ​ഹ്റ യൂ​നി​റ്റ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​ഹ്റ മ​ല​യാ​ളം ഖു​തു​ബ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘നാം ​ആ​രാ​ക​ണം’​എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ൽ സ​ലാം സ​ലാ​ഹി​യും ‘ഇ​സ്ലാം അ​ന്യൂ​ന ആ​ദ​ർ​ശം’​എ​ന്ന വി​ഷ​യ​ത്തി​ൽ അ​ഷ്റ​ഫ് മ​ദ​നി എ​ക​രൂ​ലും സം​സാ​രി​ച്ചു.

ജ​ഹ്റ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല കാ​ഞ്ഞ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​ഐ.​സി അ​ബ്ബാ​സി​യ സോ​ൺ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട് ആ​ശം​സ നേ​ർ​ന്നു. സു​ബി​ൻ യൂ​സു​ഫ് സ്വാ​ഗ​ത​വും റ​മീ​സ് എ​ട​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC Enlightening Conference Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.