കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) മംഗഫ് യൂനിറ്റ് 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു പൊന്നാനി, അഷ്റഫ് മുവാറ്റുപുഴ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ ജലീൽ (പ്രസി.), അക്ബർ അലി (ജന.സെക്ര.), അബ്ദുൽ നസീർ (വൈ.പ്രസി.), ഹസീബ് ശറഫുദ്ദീൻ (ട്രഷ.), വകുപ്പ് സെക്രട്ടറിമാരായി റഊഫ് പി. ഹസൻ (ദഅവ), അബൂബക്കർ സിദ്ദീഖ് (ക്യൂ.എച്ച്.എൽ.സി), യൂസുഫ് കെ.കെ (വിദ്യാഭ്യാസം), ശാനവാസ് ശരീഫ് (സോഷ്യൽ വെൽെഫയർ), ശരീഫ് വി.എം (റിലീഫ് സെൽ), സനൂബ് സമീർ (പി.ആർ, മീഡിയ), ജുനൂബ് സമീർ (പബ്ലിസിറ്റി, പബ്ലിക്കേഷൻ), സലീം അബ്ബാസ് (ക്രിയേറ്റിവിറ്റി), സലീം എടയൂർ (ഐ.ടി, പ്രഫഷനൽ വിങ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.