കെ.​കെ.​െ​എ.​സി ഖു​ർ​ആ​ൻ ത​ജ്​​വീ​ദ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​ഹി സെൻറ​ർ ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ്​ വി​ഭാ​ഗ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ ത​ജ്​​വീ​ദ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ബ്​​ദു​ൽ ബാ​സി​ത് സ​ഫ​റു​ദ്ദീ​ൻ ഒ​ന്നാം സ്ഥാ​ന​വും അ​ൽ​ത്താ​ഫ് ബ​ഷീ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

എം.​ബി. സാ​ലി​ഹ് ജ​ഹ്റ, ബ​ഹീ​ജ് ഉ​മ​ർ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി. സൂ​റ​ത്ത് അ​ൽ ക​ഹ്ഫ് അ​ടി​സ്ഥാ​ന​മാ​ക്കി ഓ​ൺ​ലൈ​നാ​യാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഹാ​ഫി​ള്​ മു​ഹ​മ്മ​ദ് അ​സ്​​ലം, ഹാ​ഫി​ള്​ സ്വാ​ലി​ഹ്, സു​ബൈ​ർ ആ​ല​പ്പു​ഴ, അ​നി​ലാ​ൽ ആ​സാ​ദ്, മു​ഹ​മ്മ​ദ് അ​സ്​​ലം കാ​പ്പാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KKIC organized the Quran and Thajweed competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.