ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന ടി​ജോ തോ​മ​സി​ന് തോ​മ​സ് പ​ണി​ക്ക​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യും കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​റും എ​സ്.​എ​ച്ച്.​ബി.​സി യി​ലെ എ​ൻ​ജി​നീ​യ​റു​മാ​യ ടി​ജോ തോ​മ​സി​ന് കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​യ് ജോ​ൺ തു​രു​ത്തി​ക്ക​ര, സ​ലിം രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ​ൻ സ​ദാ​ശി​വ​ൻ, ട്ര​ഷ​റ​ർ ത​മ്പി​ലൂ​ക്കോ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, റെ​ജി മ​ത്താ​യി, ബൈ​ജു മി​ഥു​നം അ​ബ്ബാ​സി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ഷാ​ജി ശാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം അ​ഡ്വ. തോ​മ​സ് പ​ണി​ക്ക​ർ ഉ​പ​ഹാ​രം ന​ൽ​കി. ടി​ജോ തോ​മ​സ് മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Kollam District Pravasi Samajam gave a farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.