കു​വൈ​ത്ത് കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മീ​റ്റ്​ വി​ത്ത്​ എം.​എ​ൽ.​എ’ പ​രി​പാ​ടി

'മീറ്റ് വിത്ത് എം.എൽ.എ' പരിപാടി സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കോട്ടക്കൽ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. ആബിദ് ഹുസൈൻ തങ്ങളുമായി കുവൈത്ത് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി 'മീറ്റ് വിത്ത് എം.എൽ.എ' പരിപാടി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് ഷമീർ വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡൻറ് അബ്ദുൽ ഹമീദ് മൂടാൽ, മണ്ഡലം സെക്രട്ടറി മുനീർ പൈങ്കണ്ണൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന-ജില്ല നേതാക്കൾ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മയിൽ കോട്ടക്കൽ സ്വാഗതവും സെക്രട്ടറി സൈഫു കപ്പൂരത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kuwait KMCC Organized the 'Meet with MLA' event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.