????? ???????

മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ നിര്യാതനായി. കുവൈത്ത്​ ഒായിൽ കമ്പനിയിലെ കെ.ആർ.എച്ച്​ ജീവനക്കാരനായിരുന്ന കോട്ടയം പുതുപ്പള്ളി ​സ്വദേശി സുബിൻ സ്​കറിയ (36) ആണ്​ മരിച്ചത്​.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്​ ശനിയാഴ്​ച അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്​ചയാണ്​ മരിച്ചത്​.

Tags:    
News Summary - kuwait, kuwaitnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.