ഇ​യാ​ദ് അ​സ്മ​ർ, ഹം​റാ​സ് അ​ഹ​മ്മ​ദ്, അ​ഹ്സാ​ൻ അ​ബ്ദു​ല്ല, ഗ​സാ​ൻ ഷം​സ്, അ​യാ​ൻ നൗ​ഫ​ൽ, മു​ഹ​മ്മ​ദ് നെ​ഹ​ർ

മ​ല​ർ​വാ​ടി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്സി​റ്റി: ഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ​യു​ടെ കീ​ഴി​ലെ മ​ല​ർ​വാ​ടി യൂ​നി​റ്റു​ക​ളി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മം​ഗ​ഫ് യൂ​നി​റ്റ്: ഇ​യാ​ദ് അ​സ്മ​ർ (പ്ര​സി), ഹ​നാ​ൻ ശി​ഹാ​ബ് (വൈ. ​പ്ര​സി), ഹം​റാ​സ് അ​ഹ​മ്മ​ദ് (സെ​ക്ര.), സ​യ്ഹാ​ൻ യൂ​നു​സ് (ജോ. ​സെ​ക്ര.), അ​ഹ്സാ​ൻ അ​ബ്ദു​ല്ല (ട്ര​ഷ.). ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ്: ഗ​സാ​ൻ ഷം​സ് (പ്ര​സി.), ജെ​ന്ന (വൈ. ​പ്ര​സി.), അ​യാ​ൻ നൗ​ഫ​ൽ (സെ​ക്ര.), സ​മ (ജോ. ​സെ​ക്ര.), മു​ഹ​മ്മ​ദ് നെ​ഹ​ർ (ട്ര​ഷ.).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.