മ​ല​ർ​വാ​ടി ബാ​ല​സം​ഘം ഫ​ഹാ​ഹീ​ൽ ഏ​രി​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഐ​വ ഫ​ഹാ​ഹീ​ൽ ഏ​രി​യ മ​ല​ർ​വാ​ടി ബാ​ല​സം​ഘം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. നൈ​ല മ​റി​യം ഖി​റാ​അ​ത്ത് ന​ട​ത്തി. മ​ല​ർ​വാ​ടി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ലു​ക്മാ​നു​ൽ ഹ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്റ് സ​ഫ സ​മീ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. ക​ള​റി​ങ്, ഡ്രോ​യി​ങ് മ​ത്സ​രം ന​ട​ന്നു.

ക്വി​സ്, സ്കി​റ്റ്, സം​ഘ​നൃ​ത്തം, സം​ഘ​ഗാ​നം, ആ​ക്ഷ​ൻ സോ​ങ്, ഫാ​ൻ​സി ഡ്ര​സ് എ​ന്നി​വ ന​ട​ന്നു. ട്ര​ഷ​റ​ർ സി​നാ​ൻ എം. ​സാ​ബി​ക് മ​ല​ർ​വാ​ടി കു​ട്ടി​ക്കു​ടു​ക്ക​യി​ലേ​ക്ക് സം​ഭാ​വ​ന ശേ​ഖ​രി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സോ​ജാ, മ​ല​ർ​വാ​ടി ക​ൺ​വീ​ന​ർ​മാ​രാ​യ സ​ൽ​മ, ന​സീ​ബ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ക​ള​റി​ങ്ങി​ൽ സു​ഹ സ​മീ​ർ, ഡ്രോ​യി​ങ്ങി​ൽ ഹ​ന്ന ശി​ഹാ​ബ്, ക്വി​സ് മ​ത്സ​ര​ത്തി​ൽ നെ​യ്‌​ല മ​റി​യം എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി.

Tags:    
News Summary - Malarwadi Balasangham Republic Day Proclamation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.