മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നും കൈ​വ​ശം വെ​ച്ച​തി​നും ഒ​രാ​ളെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു. ജാ​ബി​ർ അ​ൽ അ​ഹ്മ​ദ് ന​ഗ​ര​ത്തി​ലെ ചെ​ക്ക് പോ​യ​ന്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഷാ​ബു, രാ​സ​വ​സ്തു​ക്ക​ൾ, മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ എ​ന്നി​വ പ്ര​തി​യി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പി​ടി​യി​ലാ​യ ആ​ളെ​യും വ​സ്തു​ക്ക​ളും ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ന് കൈ​മാ​റി.

Tags:    
News Summary - One person was arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.