കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒാ​ൺ​ലൈ​ൻ നേ​തൃ​സം​ഗ​മം 

കെ.​​െഎ.​സി നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ട്രെ​ൻ​ഡ്​ മാ​സ്​​റ്റ​ര്‍ ട്രെ​യി​ന​ര്‍ ജു​നൈ​ദ് പാ​റ​പ്പ​ള്ളി ഓ​ണ്‍ലൈ​ന്‍ പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി. കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ഷം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ ഉ​ദ്​​ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്‍മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മ​നാ​ഫ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ഐ.​സി കേ​ന്ദ്ര നേ​താ​ക്ക​ൾ‍, മേ​ഖ​ല, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍, കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ വ​കു​പ്പ്​ ക​ണ്‍വീ​ന​ര്‍മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.