എം.​എം. അ​ൻ​സാ​രി, ഷാ​ജി പ​ത്ത​നം​തി​ട്ട, റെ​ജി പ​ന്ത​ളം

പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ പ​ത്ത​നം​തി​ട്ട ജി​ല്ല എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (പി.​ടി.​എ​ൻ.​എ കു​വൈ​ത്ത്) രൂ​പ​വ​ത്ക​രി​ച്ചു. റെ​ജി പ​ന്ത​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്ഹോ​ക് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ സാ​രം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ലു​സി​യ വി​ല്യം​സ് (എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ, അ​ൽ നാ​ഹി​ൽ ഹോ​സ്പി​റ്റ​ൽ, ജ​ലീ​ബ്) ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഗാ​യ​ക​ൻ റാ​ഫി ക​ല്ലാ​യി ലൗ​ലി തോ​മ​സ് ചി​റ്റാ​ർ, ഷാ​ജി കു​മ്പ​ഴ എ​ന്നി​വ​ർ​ക്ക് അം​ഗ​ത്വം ന​ൽ​കി മെം​മ്പ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹു​സൈ​ൻ, ഷാ​ജി​ല റ​ഹ്മാ​ൻ, ബൈ​ജു കോ​ശി, അ​രു​ൺ ശി​വ​ൻ​കു​ട്ടി, ഷെ​മീ​ർ റ​ഹിം എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. ഹ​ബീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും അ​ഫ്സ​ൽ പി. ​അ​ബ്ബാ​സ്‌ ന​ന്ദി​യും പ​റ​ഞ്ഞു. എം.​എം. അ​ൻ​സാ​രി (പ്ര​സി), ഷാ​ജി പ​ത്ത​നം​തി​ട്ട (ജ​ന.​സെ​ക്ര), റെ​ജി പ​ന്ത​ളം (ട്ര​ഷ) എ​ന്നി​വ​രെ പ്രാ​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മെം​മ്പ​ർ​ഷ​പി​നാ​യി 67732979, 55513349, 97697360 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pathanamthitta District Pravasi gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.