ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കുവൈത്ത് കിരീടാവകാശിക്ക് പ്രധാനമന്ത്രിയുടെ നന്ദി കത്ത്

കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് നന്ദി രേഖപ്പെടുത്തി തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കത്ത് അയച്ചു. പുതിയ മന്ത്രിമാരെ നാമകരണം ചെയ്യുമ്പോൾ ദേശതാൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം കത്തിൽ അറിയിച്ചു. രാജ്യത്തെ സേവിക്കുന്നതിനും ദേശീയ നേട്ടങ്ങൾ നിലനിർത്തുന്നതിനും തന്റെ പരമാവധി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Prime Minister's letter of thanks to the Crown Prince of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.