ഭാ​ര്യ​യെ കൊ​ന്ന്​ നാ​ടു​വി​ട്ട​താ​യി സം​ശ​യം

കു​വൈ​ത്ത്​ സി​റ്റി: ഫി​ലി​പ്പീ​നി സ്​​ത്രീ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇൗ​ജി​പ്​​ത്​ പൗ​ര​നാ​യ ഭ​ർ​ത്താ​വ്​ പ്ര​തി​യെ​ന്ന്​ സം​ശ​യം. മ​ഹ​ബൂ​ല​യി​ലെ അ​പ്പാ​ർ​ട്മെൻറി​ൽ​നി​ന്ന്​ ദു​ർ​ഗ​ന്ധം വ​ന്ന​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സ്​​ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത്​ ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ്​ സം​ശ​യം.

കു​റ്റാ​ന്വേ​ഷ​ണ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വെ​ടു​ത്തു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ്​ കു​വൈ​ത്ത്​ വി​ട്ടി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ല​ഭ്യ​മാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തും.

Tags:    
News Summary - Suspected of killing his wife and leaving the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.