മസ്കത്ത്: തലശ്ശേരി കതിരൂർ ജൂബിലി റോഡിൽ താമസിക്കുന്ന വി. അബ്ദുല്ലയുടെ മകൻ മണ്ണൻറവിട അബ്ദുൽ ആരിഫ് (57) ഒമാനിലെ ബർക്കയിൽ നിര്യാതനായി. മാതാവ്: എം സാറു. ഭാര്യ: സി.കെ ഫാത്തിമ. മക്കൾ: അൻസാർ, ഹസ്ന. സഹോദരങ്ങൾ: അബ്ദുൽ ഹാരിസ്, അബ്ദുൽ അൻസു, അബ്ദുൽ അൽതാഫ്, അബ്ദുൽ അംനാസ്, അർഷിദ, ഹസ്നത്, റുക്സാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.