കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്​: ​ കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടില ഓണപ്പറമ്പ ഹാജി റോഡിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയുടെ മകൻ എം. അബ്ദുൽ ജലീൽ (30) ആണ്​ സുഹാറിനടുത്ത് ലിവയിൽ മരണപ്പെട്ടത്​.


ലിവയിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: നഫീസ.ഭാര്യ: ഹിസാന.

മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - Abdul Jaleel passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.