പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ

മ​സ്ക​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ

മ​സ്ക​ത്ത്: മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യി ഏ​ഷ്യ​ൻ വം​ശ​ജ​നാ​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി. 1,200 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ളി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് സെ​ക്യൂ​രി​റ്റി ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റി​ലെ ആ​ന്റി നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  

Tags:    
News Summary - Asian caught with drugs at Muscat airport in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.