മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്ററിന്റെ (എസ്.ഐ.സി) മേഖല കമ്മിറ്റി ‘ആസിമ’ നിലവിൽ വന്നു. മസ്കത്ത് ആസ്ഥാനമാക്കിയുള്ള 10 ഏരിയകള്‍ ഉള്‍പ്പെടുന്ന റീജനല്‍ കമ്മിറ്റിയാണ് ആസിമ മേഖല കമ്മറ്റി. മത്ര ഇഖ്റ മദ്റസയില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗത്തിലായിരുന്നു കമ്മിറ്റി രൂപവത്കരണം.
ഷെയ്ഖ് അബ്ദുറഹ്മാന് മുസ്ലിയാരെ പ്രസിഡന്റായും ശറഫുദ്ദീന്‍ വാഫിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ജാബിര്‍ കതിരൂര്‍ (വര്‍ക്കിങ് സെക്ര), ശംസുദ്ദീന്‍ സീബ് (ട്രഷ), അബ്ബാസ് ഫൈസി, സക്കറിയ, ഫൈസല്‍ റുസൈല്‍, ജലീല്‍ ഹാജി ബൗഷര്‍, സുബൈര്‍ ഹാജി ആമിറാത്ത് (രക്ഷാധികാരികള്‍). മുഹമ്മദലി ഫൈസി, മൂസ ഹാജി (ഉപദേശക സമിതി ചെയർ) സുബൈര്‍ ഫൈസി (വൈ. ചെയർ), മുഹമ്മദ് കക്കൂല്‍, ഷബീര്‍ വാദികബീര്‍, അലി കാപ്പാട്, സലിം കോര്‍ണിഷ്, ഷൈജല്‍ ബൗഷര്‍ (വൈ. പ്രസി), നൗഷാദ് സീബ്, ഷഫീഖ് ചക്കരക്കല്‍, ഖാലിദ് വാദി അദായി, മുഹമ്മദ് ബയാനി ആമിറാത്ത്, യാസിര്‍ ആമിറാത്ത് (ജോ. സെക്ര), ശരീഖ് മത്ര, ഷംസീര്‍ കീച്ചേരി, സിദ്ദീഖ് കുഴിങ്ങര, റജീല്‍ ആമിറാത്ത് (മീഡിയ).
ഹംസ അല്‍ ഖുവൈര്‍, അസീബ് അസൈബ, സൈനുദ്ദീന്‍ ആബിദ് ഗാല, മുഹമ്മദലി സീബ്, സൈനുദ്ദീന്‍ ആബിദ് വാദി അദായി, ഷിയാസ് ബൗഷര്‍, അഫ്താബ് മത്ര, റിയാസ്, അഷ്റഫ് റൂവി, ശക്കീര്‍ മിസ്ഫ എന്നിവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.