മസ്കത്ത്: വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനും കെ.എം.സി.സി മബേലയും സംയുക്തമായി മബേല ബദർ അൽ സമ മെഡിക്കൽ സെൻററിൽ രക്തദാന ക്യാമ്പ് നടത്തി. 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു. വീ ഹെൽപിെൻറ 30ാമത്തെയും കെ.എം.സി.സിയുടെ മൂന്നാമത്തേയും രക്തദാന ക്യാമ്പാണ് നടന്നത്. രക്തദാനം ചെയ്തവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വൈദ്യപരിശോധന കാർഡ് നൽകുമെന്ന് ബദർ അൽസമ മെഡിക്കൽ സെൻറർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.