ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബു​റൈ​മി പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി

ബുറൈമി ഇന്ത്യൻ സ്‌കൂൾ വാർഷിക ദിനാഘോഷം

ബു​റൈ​മി: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബു​റൈ​മി പ​ത്താ​മ​ത് വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ശി​വ​കു​മാ​ർ മാ​ണി​ക്യം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ശാ​ന്ത​കു​മാ​ർ ദാ​സ​രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ബു​റൈ​മി ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് സി​റാ​ജു​ദ്ദീ​ൻ നെ​ഹ്‌​ല​ത്ത് മു​ഖ്യാ​തി​ഥി​യാ​യി.

മ​ജ്​​ലി​സ് ശൂ​റാ ബു​റൈ​മി പ്ര​തി​നി​ധി അ​ഹ​മ്മ​ദ് ബി​ൻ ഫാ​രി​സ് ബി​ൻ സ​ലിം അ​ൽ അ​സ്സാ​നി, ഡോ. ​അ​ല​ക്‌​സ് തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഷ​ഹീ​ൻ പാ​ണ്ടി​ക്കാ​ട് സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക ടി​ന്റു റോ​ഹ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Buraimi Indian School Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.