കോ​സ്​​മോ​സ്​ സ്​​പോ​ർ​ട്​​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച്​ ഗാ​ല​യി​ൽ മ​സ്ക​ത്ത്​ ബാ​ഡ്​​മി​ന്‍റ​ൺ ക്ല​ബ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ഖു​ലൂം ജ​വാ​ദ്​ ഫ​ജ്​​വാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കോസ്​മോസ്​ ​സ്​പോർട്​സിന്‍റെ പുതിയ ബ്രാഞ്ച്​ ഗാലയിൽ പ്രവർത്തനം തുടങ്ങി

മ​സ്ക​ത്ത്​: സ്​​പോ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന രം​ഗ​ത്തെ സ്ഥാ​പ​ന​മാ​യ കോ​സ്​​മോ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച്​ ഗാ​ല​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​സ്ക​ത്ത്​ ബാ​ഡ്​​മി​ന്‍റ​ൺ ക്ല​ബി​ന്‍റെ എ​തി​ർ​വ​ശ​ത്താ​ണ്​ പു​തി​യ ശാ​ഖ. മ​സ്ക​ത്ത്​ ബാ​ഡ്​​മി​ന്‍റ​ൺ ക്ല​ബ്​ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ഖു​ലൂം ജ​വാ​ദ്​ ഫ​ജ്​​വാ​നി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഷോ​പ്​ ഉ​ട​മ മു​ഹ​മ്മ​ദ്​ റി​യാ​സ്​ കാ​യം​കു​ളം, തി​ര​ഞ്ഞെ​ടു​ത്ത അ​തി​ഥി​ക​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷം ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചു​ ശാ​ഖ​ക​ൾ​കൂ​ടി തു​ട​ങ്ങു​മെ​ന്ന് മു​ഹ​മ്മ​ദ്​ റി​യാ​സ്​ പ​റ​ഞ്ഞു. വാ​ദി​ക​ബീ​ർ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​യി​ൽ മാ​ർ​ച്ചി​ൽ ബാ​ഡ്​​മി​ന്‍റ​ൺ ഇ​ൻ​​ഡോ​ർ അ​ക്കാ​ദ​മി ‘കോ​സ്​​മോ​സ്​ ബാ​ഡ്​​മി​ന്‍റ​ൺ ക്ല​ബ്’​ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. വി​വി​ധ ബ്രാ​ൻ​ഡി​ലു​ള്ള സ്​​പോ​ർ​ട്​​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​​ടെ ല​ഭ്യ​മാ​ണെ​ന്നും ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​തി​നും 20 മു​ത​ൽ 50 ശ​ത​മാ​നം​വ​രെ പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും​ റി​യാ​സ്​ പ​റ​ഞ്ഞു.​

Tags:    
News Summary - Cosmos Sports's new branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.