മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച സ്ഥാപനത്തിനെതിരെ കോടതി നടപടിയെടുത്തു. ഉപഭോക്താവ് ആവശ്യപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്ന് സഹമിലെ വാണിജ്യ സ്ഥാപനത്തെയാണ് നടപടിയെടുത്തിരിക്കുന്നത്. ഉപഭോക്താവുമായുള്ള കരാർ അവസാനിപ്പിച്ച് 700 റിയാൽ തിരികെ നൽകുന്നതിന് പുറമെ സ്ഥാപനം പിഴയും അടക്കണമെന്നും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.