മാ​നാ​ഫ് കു​ഞ്ഞി​മോ​ൻ

കുന്നംകുളം സ്വദേശി ഒമാനിൽ നിര്യാതനായി

മ​സ്​​ക​ത്ത്: തൃ​ശൂ​ർ കാ​ണി​പ്പ​യ്യൂ​ർ പോ​ർ​ക്ക​ള​ങ്ങാ​ട് സ്വ​ദേ​ശി പു​തു​വീ​ട്ടി​ൽ കോ​യ​യു​ടെ മ​ക​ൻ മാ​നാ​ഫ് കു​ഞ്ഞി​മോ​ൻ (62) മ​സ്​​ക​ത്തി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യി.

മാ​സ​ത്തി​ലേ​റെ​യാ​യി കോ​വി​ഡ് ബാ​ധി​ച്ച് അ​മി​റാ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​നാ​ഫി​നെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ഖൗ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗോ​ബ്റ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ഡ്രൈ​വ​റാ​യി​രു​ന്നു. മാ​താ​വ്: ന​ഫീ​സ. ഭാ​ര്യ: റ​സി​യ. മ​യ്യി​ത്ത്​ അ​മി​റാ​ത്തി​ൽ ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Death news-manaf kunjimon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.