ഒ​മാ​നി​ലെ റോ​യ​ൽ എ​യ​ർ​ഫോ​ഴ്സ് ഹെ​ലി​കോ​പ്ട​റി​ലൂ​ടെ സി​യ ഗ്രാ​മ​ത്തി​ലേ​ക്ക്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്നു

ഉ​ൾ​ഗ്രാ​മ​ത്തി​ലേ​ക്ക്​ ഹെ​ലി​കോ​പ്ട​ർ വ​ഴി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചു

മ​സ്​​ക​ത്ത്​: ​മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​െ​ല ഖു​റി​യാ​ത്ത്​ വി​ലാ​യ​ത്തി​ൽ​പെ​ടു​ന്ന സി​യ ഗ്രാ​മ​ത്തി​ലേ​ക്ക്​ ​ഹെ​ല​ി​കോ​പ്​​ട​റി​ലൂ​ടെ റോ​യ​ൽ ഒ​മാ​ൻ എ​യ​ർ​ഫോ​ഴ്​​സ്​ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചു. ​റോ​ഡ്​ മാ​ർ​ഗം കൊ​ണ്ടു​പോ​കാ​ൻ പ്ര​യാ​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ റോ​യ​ൽ ആ​ർ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ​ക്ക്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ച​ത്.

Tags:    
News Summary - Food items were delivered by helicopter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.