സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

മ​സ്‌​ക​ത്ത്: അ​ല്‍ സ​ലാ​മ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റും നേ​താ​ജി ഫു​ട്ബാ​ള്‍ ക്ല​ബ് മൊ​ബേ​ല​യും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ മൊ​ബേ​ല എ​ട്ടി​ലു​ള്ള അ​ല്‍ സ​ലാ​മ​യു​ടെ പു​തി​യ ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ക്കും. ഡ​യ​ബ​റ്റി​ക് രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​മു​ഹ​മ്മ​ദ് മു​നീ​റി​ന്റെ നേ​രി​ട്ടു​ള്ള പ​രി​ശോ​ധ​ന​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള പ്രി​വി​ലേ​ജ് കാ​ര്‍ഡും ന​ല്‍കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT