മസ്കത്ത്: ആവശ്യങ്ങൾ വിലയിരുത്തുന്നതിനും പ്രവർത്തന പുരോഗതി ഉറപ്പാക്കുന്നതിനുമായി ദാഹിറയിലെ ഇബ്രി കോംപ്ലക്സും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസും ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി സന്ദർശിച്ചു.
സൗകര്യങ്ങളും നിവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുകയായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജീവനക്കാരുമായി സംസാരിച്ച് പ്രവർത്തന രീതികളും മറ്റും മനസ്സിലാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.